കശ്മീര്‍ സര്‍വ്വകലാശാലയ്ക്ക് സമീപം സ്‌ഫോടനം

കശ്മീര്‍ സര്‍വ്വകലാശാലയ്ക്ക് സമീപം സ്‌ഫോടനം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. സര്‍വ്വകലാശാലയുടെ കവാടത്തിനു സമീപമാണ് ഗ്രനേഡ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിനു പിന്നില്‍ ഭീകരരാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഉച്ചയ്ക്കായിരുന്നു സംഭവം.

ചൊവ്വാഴ്ച ഭീകരരും സൈന്യവും തമ്മില്‍ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. ഇര്‍ഫാന്‍ നൈറ, ഇര്‍ഫാന്‍ റാത്തര്‍, ഇര്‍ഫാന്‍ ഷെയ്ക് എന്നീ ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*