കാറില്‍ കടത്താന്‍ ശ്രമിച്ച നാലുകിലോ കഞ്ചാവ് പിടികൂടി

കാറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി. കാറിനടിയില്‍ രഹസ്യ അറയിലാക്കി കടത്താന്‍ ശ്രമിച്ച നാല് കിലോ കഞ്ചാവാണ് പിടികൂടിയത്.

തൃശ്ശൂര്‍ കൊടയൂര്‍ സ്വദേശി സ്റ്റെഫിനെ (29) പാലക്കാട് ഇന്റലിജന്‍സ് ബ്യൂറോയും കൊല്ലങ്കോട് റേഞ്ചും അറസ്റ്റ് ചെയ്തു.

തമിഴ്നാട് ഒട്ടന്‍ചത്രത്തില്‍നിന്ന്‌ കഞ്ചാവ് വാങ്ങി തൃശ്ശൂര്‍, ചേര്‍പ്പ് ഭാഗത്തേക്ക് വില്പനയ്ക്ക് കൊണ്ടുപോവുകയായിരുന്നു എന്ന് പ്രതി ഉദ്യോഗസ്ഥരോട് പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*