ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ കൂ​ട്ടി​യി​ടിച്ചു; 13 ഫ്ര​ഞ്ച് സൈ​നി​ക​ര്‍ മ​രി​ച്ചു.

ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ മാ​ലി​യി​ല്‍ ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ 13 ഫ്ര​ഞ്ച് സൈ​നി​ക​ര്‍ മ​രി ച്ചു. ഐ​എ​സ് ഭീ​ക​ര​ര്‍​ക്കെ​തി​രെ പോ​രാ​ട്ടം ന​ട​ത്തി​യ സൈ​നി​ക​രാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

സം​ഭ​വ​ത്തി​ല്‍ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണ്‍ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. ഐ​എ​സ് ഭീ​ക​ര​രെ നേ​രി​ട​നാ​യി 2013ല്‍ ​ആ​യി​ര​ക്ക​ണ​ക്കി​ന് സൈ​നി​ക​രെ​യാ​ണ് ഫ്രാ​ന്‍​സ് മാ​ലി​യി​ലേ​ക്ക് അ​യ​ച്ച​ത്. 4500 ഫ്ര​ഞ്ച് സൈ​നി​ക​ര്‍ നി​ല​വി​ല്‍ മാ​ലി​യി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു​ണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*