ആര്‍എസ്എസ് പഥസഞ്ചലനത്തിനിടയിലേയ്ക്ക് വാഹനം ഇടിച്ചുകയറ്റി

ആര്‍എസ്എസ് പഥസഞ്ചലനത്തിനിടയിലേയ്ക്ക് ഇരുചക്രവാഹനം ഇടിച്ചുകയറ്റി. രണ്ട് പേര്‍ക്ക് പരിക്ക്. ഒരാളുടെ നിലഗുരുതരം. കുടമാളൂരില്‍ നിന്നും ആരംഭിച്ച പഥസഞ്ചലനം തിരുവാറ്റയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

അപകടത്തില്‍  മുന്‍ നഗരസഭ അംഗം ജയടീച്ചര്‍,  മകന്‍ ഋഷികേശ് (10) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഋിഷികേശിന്‍റെ കാലിലൂടെ ഇരുചക്രവാഹനം കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*