കൂടത്തായി കൊലപാതക പരമ്പര സിനിമായാകുന്നു.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര സിനിമായാകുന്നു. മോഹൻലാലിനു വേണ്ടി നേരത്തെ തയാറാക്കിയ കുറ്റാന്വേഷണ സിനിമയുടെ തിരക്കഥയാണ് കൂടത്തായി കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തിൽ മാറ്റിയെഴുതുന്നത്. ഇക്കാര്യം നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ സ്ഥിരീകരിച്ചിട്ടുണ്ട്.

മോഹൻലാലാണ് അന്വേഷണ ഉദ്യോഗസ്ഥനായെത്തുന്നത്. അതേസമയം സിനിമയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഫെബുവരിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. കൂടത്തായി കൊലപാതകവും നേരത്തെ തയാറാക്കിയ കഥയ്ക്കൊപ്പം ഉൾപ്പെടുത്തുമെന്നാണ് സൂചന.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*