റ​ഷ്യ​യില്‍ ഡാം ​ത​ക​ര്‍​ന്ന് 15 പേ​ര്‍ മ​രി​ച്ചു.

റ​ഷ്യ​യി​ലെ സൈ​ബീ​രി​യ​ന്‍ പ്ര​വി​ശ്യ​യി​ല്‍ ഡാം ​ത​ക​ര്‍​ന്ന് 15 പേ​ര്‍ മ​രി​ച്ചു. ക്രാ​സ്നോ​യാ​ര്‍​സ്ക് മേ​ഖ​ല​യി​ലെ സ്വ​ര്‍​ണ ഖ​നി​യോ​ട് ചേ​ര്‍​ന്നു​ള്ള ഡാ​മാ​ണ് ത​ക​ര്‍​ന്ന​ത്. നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും 13 പേ​രെ കാ​ണാ​താ​യെ​ന്നു​മാ​ണ് വി​വ​രം.

ഖ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മേ​ഖ​ല​യി​ല്‍ ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്തി​രു​ന്ന​ത്. ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്ക് എ​ല്ലാ​വി​ധ സ​ഹാ​യ​വും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്          റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ര്‍ പു​ടി​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*