വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ..!!

വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. ചുളുഗോഡ് എങ്കിട്ടന്‍ ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. 55 വയസായിരുന്നു. കടബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നായിരുന്നു എങ്കിട്ടന്‍ കൃഷി ചെയ്തിരുന്നത്. മഴ കുറഞ്ഞതോടെ വിളകള്‍ നശിച്ചു. തിരിച്ചടവ് മുടങ്ങുകയും ചെയ്തു.

പുലര്‍ച്ചെ കൃഷിയിടത്തില്‍ വെച്ചു വിഷം കഴിച്ചശേഷം വീട്ടിലെത്തിയാണ് എങ്കിട്ടന്‍ മരിച്ചത്. ആവശ്യമായ മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് പുല്‍പ്പള്ളി മരക്കടവ് മേഖലകളില്‍ വ്യാപകമായി കൃഷിനാശം സംഭവിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*