സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍..!!

സ്വർണവില സർവ്വകാല റെക്കോർഡിൽ. പവന് 200 രൂപ കൂടി 25920 രൂപയായി. ഗ്രാമിന് 3240 രൂപയാണ് ഇന്നത്തെ നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. 25,800 രൂപയായിരുന്നു ഇതിന് മുൻപ് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്.

കഴിഞ്ഞ ബജറ്റിൽ സ്വർണത്തിന്‍റെ കസ്റ്റംസ് തീരുവ ഉയർത്തിയതും രാജ്യത്തെ സ്വർണവില കൂടാൻ കാരണമായി. ആഗോളവിപണിയിൽ ട്രോയ് ഔൺസ് സ്വർണത്തിന് 1423 ഡോളറാണ് ഇന്നത്തെ നിരക്ക്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*