എസ്.എഫ്.ഐയില്‍ സാമൂഹ്യ വിരുദ്ധര്‍ നുഴഞ്ഞുകയറുന്നു; സി.പി.എം..!!

എസ്.എഫ്.ഐ അടക്കമുള്ള സംഘടനകളില്‍ സാമൂഹ്യ വിരുദ്ധര്‍ നുഴഞ്ഞുകയറുന്നുവെന്ന് സി.പി.എം സെക്രട്ടേറിയറ്റ് വിലയിരുത്തല്‍.

യൂണിവേഴ്സിറ്റി സംഭവത്തില്‍ തിരുത്തല്‍ നടപടി ശക്തമാക്കും. അപവാദങ്ങളെ പ്രതിരോധിക്കാന്‍ ശക്തമായ പ്രചാരണ പരിപാടികള്‍ നടത്താനും സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*