ഗുജറാത്തില്‍ ദളിത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി..!!

ഉ​​​​ന്ന​​​​ത ജാ​​​​തി​​​​യി​​​​ല്‍​​​​പെ​​​​ട്ട പെ​​​​ണ്‍​​​​കു​​​​ട്ടി​​​​യെ വി​​​​വാ​​​​ഹം ക​​​​ഴി​​​​ച്ച​​​​ യു​​​​വാ​​​​വി​​​​നെ പെ​​​​ണ്‍​​​​കു​​​​ട്ടി​​​​യു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ള്‍ വെ​​​​ട്ടി​​​​ക്കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി. തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി​​​​യായിരുന്നു സം​​​​ഭ​​​​വം. ക​​​​ച്ച്‌ ജി​​​​ല്ല​​​​യി​​​​ലെ ഗാ​​​​ന്ധി​​​​ധാം സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഹ​​​​രേ​​​​ഷ് സോ​​​​ള​​​​ങ്കി(25)​​​​ആ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

ര​​​​ണ്ടു​​​​മാ​​​​സം ഗ​​​​ര്‍​​​​ഭി​​​​ണി​​​​യാ​​​​യ ഭാ​​​​ര്യ ഊ​​​​ര്‍​​​​മി​​​​ള​​​​ബെ​​​​ന്നി​​​​നെ തി​​​​രി​​​​കെ കൊ​​​​ണ്ടു​​​​വ​​​​രാ​​​​ന്‍ അ​​​​ഭ​​​​യം 181 വ​​​​നി​​​​താ ഹെ​​​​ല്‍​​​​പ്‌​​​​ലൈ​​​​ന്‍ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍​​​​ക്കൊ​​​​പ്പം കാ​​​​റി​​​​ലാ​​​​ണ് ഹ​​​രേ​​​ഷ് തി​​​ങ്ക​​​ളാ​​​ഴ്ച വാ​​​ര്‍​​​മ​​​റി​​​ലെ​​​ത്തി​​​യ​​​ത്. വ​​​​നി​​​​താ പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​യും ഡ്രൈ​​​​വ​​​​റും കൗ​​​​ണ്‍​​​​സ​​​​ല​​​​റു​​​​മാ​​​​ണ് വാ​​​​ഹ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

ഊര്‍​​​​മി​​​​ള​​​​യു​​​​ടെ വീ​​​​ട്ടു​​​​കാ​​​​രു​​​​മാ​​​​യി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ സം​​​​സാ​​​​രി​​​​ച്ചെ​​​​ങ്കി​​​​ലും ഹ​​​രേ​​​ഷി​​​നൊ​​​​പ്പം വി​​​​ടി​​​​ല്ലെ​​​​ന്ന് ഊ​​​ര്‍​​​മി​​​ള​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ള്‍ പ​​​​റ​​​​ഞ്ഞു. ഇതിനിടെ, ഹ​​​​രേ​​​​ഷ് വീ​​​​ടി​​​​നു പുറത്ത് ഉ​​​​ണ്ടെ​​​​ന്ന​​​​റി​​​​ഞ്ഞ ചി​​​​ല​​​​ര്‍ വാ​​​​ഹ​​​​നം വ​​​​ള​​​​ഞ്ഞ് ഹ​​​രേ​​​ഷി​​​നെ വ​​​​ലി​​​​ച്ചി​​​​റ​​​​ക്കി വെ​​​​ട്ടി​​​​ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*