ഈ മാസം വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്‌ഇബി..!!

അണക്കെട്ടുകളില്‍ നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ഈ മാസം വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്‌ഇബി. ഈ മാസം 15 ന് ചേരുന്ന വൈദ്യുതി ബോര്‍ഡ് ഉന്നതല യോഗം സ്ഥിതി പുനരവലോകനം ചെയ്യും.

മൂന്ന് ദശലക്ഷം യൂണിറ്റ് വൈദ്യുതിക്ക് വെള്ളം ലഭിച്ചതോടെയാണ് വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് വിലയിരുത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*