സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി വിഷ്ണു സോമസുന്ദരം കീഴടങ്ങി..!!

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ പ്രതിയായ വിഷ്ണു സോമസുന്ദരം കീഴടങ്ങി. കൊച്ചിയിലെ ഡി.ആർ.ഐ ഓഫീസിലെത്തിയാണ് പ്രതി കീഴടങ്ങിയത്.

നേരത്തെ ഇയാളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. മറ്റ് പ്രതികളായ അഡ്വ.എം.ബിജു, പ്രകാശൻ തമ്പി, അബ്ദുൾ ഹക്കിം എന്നിവരുമായി ചേർന്ന് വൻതോതിൽ സ്വർണം കടത്തിയെന്നതാണ് കേസ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*