ശാന്തിവനത്തില്‍ മുടിമുറിച്ച് പ്രതിഷേധം..!!

എറണാകുളം ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചതില്‍ പ്രതിഷേധം. ശാന്തിവനം ഉടമ മിനി മുടി മുറിച്ചാണ് പ്രതിഷേധിച്ചത്.

ശാന്തിവനം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് കെ.എസ്.സി.ബി ഉദ്യോഗസ്ഥർ മരം മുറിക്കുന്നതിൽ നിന്ന് നേരത്തെ പിന്മാറിയിരുന്നു.

എന്നാൽ പൊലീസ് സംരക്ഷണയോടെ ശിഖരങ്ങൾ മുറിച്ച് നീക്കുകയായിരുന്നു. ഇതിനിടെയാണ് ശാന്തി വനം ഉടമ മിനി മുടി മുറിച്ച് പ്രതിഷേധിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*