സംസ്ഥാനത്തെ മത്സ്യമാര്‍ക്കറ്റുകളില്‍ വ്യാപക റെയ്ഡ്..!!

ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മത്സ്യമാര്‍ക്കറ്റുകളില്‍ വ്യാപക പരിശോധന നടത്തി അധികൃതര്‍.

തമിഴ്നാട്ടില്‍ നിന്നടക്കം വരുന്ന മീന്‍കളില്‍ വിഷാംശം ഉണ്ടോയെന്നറിയാനാണ് പരിശോധന പ്രധാനമായും നടത്തുന്നത്.

മലപ്പുറം, കൊണ്ടോട്ടി മാര്‍ക്കറ്റുകളില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല .

ഫോര്‍മാലിന്‍ സാന്നിദ്ധ്യമടക്കം കണ്ടെത്തുന്നതിനായി കൂടുതല്‍ പരിശോധനയ്ക്കായി സാമ്ബിള്‍ ശേഖരിച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*