പ്ര​വേ​ശ​നോ​ത്സ​വത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ കെ​എ​സ്‌​യു പ്ര​തി​ഷേ​ധം..!!

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ്ര​വേ​ശ​നോ​ത്സ​വത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ കെ​എ​സ്‌​യു പ്ര​തി​ഷേ​ധം. മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്ക​വെ​യാ​ണ് പ്ര​ര്‍​ത്ത​ക​ര്‍ ത​ള്ളി​ക്ക​യ​റാ​ന്‍ ശ്ര​മി​ച്ച​ത്.

മു​ക്കം നീ​ലേ​ശ്വ​രം സ്കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു വേ​ണ്ടി പ​രീ​ക്ഷ എ​ഴു​തി​യ സം​ഭ​വ​ത്തി​ലെ കു​റ്റ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്യു​ക. ഖാ​ദ​ര്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​ന​പ​രി​ശോ​ധി​ക്കു തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു കെ​എ​സ്‌​യു പ്ര​തി​ഷേ​ധം.

കോ​ഴി​ക്കോ​ട് ടൗ​ണ്‍ സ്കൂ​ളി​ലാ​ണ് ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റ​എ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്. അ​ധ്യാ​പി​ക​രെ കൈ​യേ​റ്റം ചെ​യ്യാ​നും ശ്ര​മ​മു​ണ്ടാ​യി. പി​ന്നീ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് പ്ര​വ​ര്‍​ത്ത​ക​രെ ഇ​വി​ടെ​നി​ന്നും മാ​റ്റി​യ​ത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*