മാതാവിനെ കുത്തി കൊലപ്പെടുത്തി; മകള്‍ക്ക് 45 വര്‍ഷം തടവ്..!!

ഇന്ത്യാന ഗാരിയില്‍ നിന്നുള്ള ചെസ്റ്റീനിയ റീവിസ് എന്ന 17 കാരിയെ മാതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്സില്‍ 45 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. ജൂണ്‍ 12 ബുധനാഴ്ചയായിരുന്നു വിധി പ്രഖ്യാപിച്ചത്.

ഫെബ്രുവരി 13- 2017 ല്‍ സ്വന്തം വീട്ടില്‍വെച്ചായിരുന്നു മാതാവ് ജെയ്മി ഗാര്‍നെറ്റിനെ (34) 60 ല്‍ അധികം തവണ കുത്തിക്കൊലപ്പെടുത്തിയത്. അന്ന് ചെസ്റ്റിനിയക്ക് 15 വയസ്സായിരുന്നു പ്രായം. കൗമാരക്കാരിയാണെങ്കിലും മുതിര്‍ന്നവര്‍ക്കെതിരെ ചുമത്തുന്ന കൊലക്കുറ്റമാണ് ഇവര്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*