ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ പോരാട്ടം തുടങ്ങി..!!

ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ പോരാട്ടം തുടങ്ങി. ഇന്ത്യക്ക് ബാറ്റിംഗ് ലഭിച്ചു. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്.

ധവാനും ഭുവനേശ്വറിനും പിന്നാലെ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനും പരുക്കേറ്റതിന്‍റെ മാറിയിട്ടില്ലെങ്കിലും അഫഗാനെതിരെ അനായാസം വിജയം നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

അഫ്ഗാനിസ്ഥാന്‍ ടീമില്‍ രണ്ടു മാറ്റങ്ങളാണുള്ളത്. നൂര്‍ അലി സദ്രാനു പകരം ഹസ്റതുല്ല സസായും ദൗലത് സദ്രാനു പകരം അഫ്തബ് ആലവും കളിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*