കോഴിക്കോട് കീഴ്പ്പയ്യൂര്‍ വെസ്റ്റ് യുപി സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ..!!

കോഴിക്കോട് കീഴ്പ്പയ്യൂര്‍ വെസ്റ്റ് യുപി സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ. 20 കുട്ടികള്‍ക്ക് വിഷബാധയേറ്റു. ഉച്ചഭക്ഷണത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റത്.

12 കുട്ടികളെ കൊയിലാണ്ടി സര്‍ക്കാര്‍ ആശുപത്രിയിലും 2 കുട്ടികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*