കണ്ണൂരില്‍ വ്യവസായി ആത്മഹത്യ ചെയ്തു..!!

കണ്ണൂരില്‍ വ്യവസായി ആത്മഹത്യ ചെയ്തു. കോടികൾ മുടക്കി നിർമ്മിച്ച ഓഡിറ്റോറിയത്തിന്‍റെ അനുമതി നഗരസഭ തടഞ്ഞുവെച്ചതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍.

കണ്ണൂർ കൊറ്റാളി സ്വദേശി സാജൻ പാറയിലാണ് ആത്മഹത്യ ചെയ്തത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുളള സ്വാഭാവിക കാലതാമസം മാത്രമാണുണ്ടായതെന്നാണ് ആന്തൂര്‍ നഗരസഭയുടെ വിശദീകരണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*