ജി20 ഉച്ചകോടി ഇന്ന് സമാപിക്കും.

ജപ്പാനിലെ ഒസാക്കയിൽ ഇന്നലെ ആരംഭിച്ച ജി20 ഉച്ചകോടി ഇന്ന് സമാപിക്കും. രണ്ടാം ദിവസവും കൂടിക്കാഴ്ചകളും ചർച്ചകളും പുരോഗമിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീൽ പ്രധാനമന്ത്രി ജെയിർ ബോൾസേനാരേയുമായും, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായും ഉഭയകക്ഷി ചർച്ചകൾ നടത്തി. വ്യാപാരം രാജ്യസുരക്ഷ തുടങ്ങിയ വിഷയങ്ങൾ ഇന്ന് ജി 20ൽ ചർച്ചയാകും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*