ബിനോയ് കോടിയേരിക്കെതിരെ വനിതാ കമ്മീഷന്‍..!!

ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ നിലപാട് വ്യക്തമാക്കി സംസ്ഥാന വനിതാ കമ്മീഷന്‍. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കണമെന്നും, ബിനോയ് കോടിയേരി കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു.

ഡാന്‍സ് ബാര്‍ ജീവനക്കാരിയായ യുവതിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് സ്റ്റേഷനില്‍ ലൈംഗിക പീഡന പരാതി നല്‍കിയത്. ബന്ധത്തില്‍ എട്ട് വയസുള്ള കുട്ടിയുള്ളതായും യുവതി പരാതിയില്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*