ബിഹാറിലെ കര്‍ഷകരുടെ ബാങ്ക് വായ്പ അടച്ചു തീര്‍ത്ത് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍.

ബിഹാറിലെ കര്‍ഷകരുടെ ബാങ്ക് വായ്പ അടച്ചു തീര്‍ത്ത് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. ബിഹാറിലുള്ള 2100 കര്‍ഷകരുടെ ബാങ്ക് വായ്പകളാണ് അമിതാഭ് അടച്ച്‌ തീര്‍ത്തത്. നേരത്തെ ഉത്തര്‍പ്രദേശിലെ ആയിരം കര്‍ഷകരുടെ ലോണ്‍ ബച്ചന്‍ അടച്ച്‌ തീര്‍ത്തിരുന്നു.

അമിതാഭ് ബച്ചന്‍ തന്‍റെ ബ്ലോഗിലൂടെയാണ് ബാങ്ക് വായ്പ അടച്ച്‌ തീര്‍ത്ത കാര്യം വ്യക്തമാക്കിയത്. ‘ഒരു വാഗ്ദാനം നിറവേറിയിരിക്കുന്നു. ബിഹാറിലെ 2100 കര്‍ഷകരുടെ ലോണുകള്‍ ഒറ്റത്തവണ സെറ്റില്‍മെന്റില്‍ അടച്ച്‌ തീര്‍ത്തിരിക്കുന്നു’. – അമിതാഭ് ബ്ലോഗില്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*