ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച ചന്ദനം പിടികൂടി..!!

ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച ചന്ദനം പിടികൂടി. കന്യാകുമാരി-മുംബൈ ജയന്തി ജനത എക്സ്പ്രസ്സില്‍ കടത്തുകയായിരുന്ന 30 കിലോ ചന്ദനമാണ് ചെങ്ങന്നൂര്‍ റെയില്‍വേ പൊലീസ് പിടിച്ചെടുത്തത്.

ട്രെയിനില്‍ നടത്തിയ പരിശോധനയില്‍ ഉടമസ്ഥര്‍ ഇല്ലാത്ത നിലയില്‍ ബാഗുകളിലാണ് ചന്ദനം കണ്ടെത്തിയതെന്നും കരിചന്തയില്‍ ഒന്നരലക്ഷം രൂപ വരെ വില വരുന്ന ചന്ദനമാണ് പിടികൂടിയതെന്നും പോലീസ് അറിയിച്ചു

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*