വീടിനുള്ളില്‍; വി​ദ്യാ​ര്‍​ഥി​നി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍..!!

വീടിനുള്ളിലെ കിടപ്പുമുറിയില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മാ​ങ്കൂ​ട്ടം ഹ​രി​ല​യം വീ​ട്ടി​ല്‍ മോ​ഹ​ന​ന്‍റെ​യും ഗീ​ത​യു​ടെ​യും മ​ക​ള്‍ ഹ​രി​ത മോ​ഹ​നെ (23) യാ​ണ് ​മ​രി​ച്ചത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

ഈ സമയത്ത് ആരും വീട്ടിലുണ്ടായിരുന്നില്ലതായി പറയുന്നു. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ലാ​ബ് അ​സി​സ്റ്റ​ന്‍റ് കോ​ഴ്സ് പ​ഠി​ച്ച ഹ​രി​ത മോ​ഹ​ന് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടും അം​ഗീ​കൃ​ത സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചി​രു​ന്നി​ല്ല.

ഇ​തി​നാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന മ​റ്റൊ​രു പ​രീ​ക്ഷ കൂ​ടി എ​ഴു​ത​ണ​മെ​ന്ന് സ്ഥാ​പ​നം ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച്‌ ഫീ​സ​ട​ച്ച്‌ ഹ​രി​ത കാ​ത്തി​രു​ന്നെ​ങ്കി​ലും പ​രീ​ക്ഷ ഇ​തു​വ​രേ​യും ന​ട​ന്നി​ല്ല. ഇ​തി​ല്‍ ഹ​രി​ത​യ്ക്ക് വി​ഷ​മ​മു​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.  സംഭവത്തില്‍ ന​രു​വാ​മൂ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*