റീ​പോ​ളിം​ഗ് സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍..!!

കാ​സ​ര്‍​ഗോ​ഡ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്തു​ക​ളി​ല്‍ റീ​പോ​ളിം​ഗ് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ല്‍ അ​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് കാ​സ​ര്‍​ഗോ​ഡ് ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍.

ഇ​തു​സം​ബ​ന്ധി​ച്ച്‌ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വാ​ര്‍​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൂ​ടു​ത​ല്‍ ബൂ​ത്തു​ക​ളി​ല്‍ റീ​പോ​ളിം​ഗ് വേ​ണം. വോ​ട്ടിം​ഗ് ശ​ത​മാ​നം 90 ക​ട​ന്ന ബൂ​ത്തു​ക​ളി​ല്‍ റീ​പോ​ളിം​ഗ് ന​ട​ത്ത​ണ​മെ​ന്നും രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*