പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണം; ഇ.ടി മുഹമ്മദ് ബഷീര്‍..!!

പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. പൊന്നാനിയില്‍ തോറ്റാല്‍ രാജിവെക്കുമെന്ന് പി.വി അന്‍വര്‍ പറഞ്ഞിരുന്നു.

ആ വാക്ക് അന്‍വര്‍ പാലിക്കണമെന്നും ഇ.ടി പറഞ്ഞു. തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് അന്‍വര്‍ പ്രചാരണ സമയത്ത്  പറഞ്ഞിരുന്നു.

അതേസമയം കേരളമാകെ തോറ്റതുകൊണ്ട് രാജിവെക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്വം തനിക്കില്ലെന്നാണ് ഇ.ടിക്ക് പി.വി അന്‍വര്‍ നല്‍കിയ മറുപടി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*