പെരിയ ഇരട്ടക്കൊലപാതകം; രണ്ട് സി.പി.ഐ.എം നേതാക്കള്‍ അറസ്റ്റില്‍..!!

കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകത്തില്‍ രണ്ട് സി.പി.ഐ.എം നേതാക്കള്‍ അറസ്റ്റില്‍. സി.പി.ഐ.എം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി.

തെളിവ് നശിപ്പിച്ചതിനും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനുമാണ് മണികണ്ഠനെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു എന്ന കുറ്റത്തിനാണ് ബാലകൃഷ്ണനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*