മൂവായിരത്തിലധികം ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍..!!

തമിഴ്നാട്ടിലെ തിരുത്തുറപ്പൂണ്ടിയില്‍ മൂവായിരത്തിലധികം ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പുഴയരികില്‍ ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയിലയിരുന്നു ആധാര്‍ കാര്‍ഡുകള്‍.

പൊലീസും പഞ്ചായത്ത് ഉദ്യോഗസ്ഥരും തഹസില്‍ദാറും സ്ഥലത്തെത്തി. 2013-14 കാലയളവിൽ നൽകിയ ആധാർ കാർഡുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*