മമതയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിലക്കണം..!!

പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തൃണമൂല്‍ പ്രവര്‍ത്തകരെ ബിജെപിക്കെതിരെ ഇളക്കിവിടുകയാണെന്നും മമതയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിലക്കണമെന്നും കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. ബംഗാളില്‍ ഭരണഘടനാ സംവിധാനങ്ങള്‍ പൂര്‍ണമായും ഇല്ലാതായി.

മമതയുടെ പാര്‍ട്ടിപ്രവര്‍ത്തകര്‍ പ്രതികാരം ചെയ്യാനും അക്രമം നടത്താനും ശ്രമിക്കുന്നു. സംസ്ഥാനത്തെ ഭരണം തൃണമൂല്‍ ഗുണ്ടകള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഷായുടെ റോഡ് ഷോയ്ക്കിടെ ഉണ്ടായ അക്രം ഇതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*