ക​ഞ്ചാ​വുമായി തമിഴ്നാട് സ്വദേശി അറസ്റ്റില്‍..!!

ഒ​രു കി​ലോ​യി​ല​ധി​കം കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയില്‍. ത​മി​ഴ്നാ​ട് ക​മ്ബം ഉ​ല​ക​തേ​വ​ര്‍ തെ​രു​വി​ല്‍ ഹൗ​സ് ന​മ്ബ​ര്‍ 91 ല്‍ ​എ. രാ​ജേ​ന്ദ്ര​നെ (42) യാണ് എ​ക്സൈ​സ് സംഘം അ​റ​സ്റ്റു​ചെ​യ്തത്.

ടെ​ക്നോ​പാ​ര്‍​ക്കി​നും പ​രി​സ​ര​ത്തും സ്കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തി​ വരികയായിരുന്ന പ്രതി തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് സ്ക്വാ​ഡ് സി​ഐ വി​നോ​ദ് കു​മാ​റി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെപിടികൂടിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*