ഐ പി എല്‍ ;ഇന്ന് ഡല്‍ഹി ചെന്നൈ പോരാട്ടം..!!

ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ചെന്നൈ സൂപ്പര്‍ പോരാട്ടം. വൈകിട്ട് എട്ടുമണിക്ക് എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന 50താം മത്സരത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ ഏറ്റുമുട്ടുക.

12മത്സരങ്ങളില്‍ എട്ടു ജയവും, നാല് തോല്‍വിയുമാണ് ഇരുടീമിനുമുള്ളത്. നഷ്ടപെട്ട ഒന്നാം സ്ഥാനം തിരിച്ചു പിടിക്കണം എന്ന ലക്ഷ്യത്തോടെ ചെന്നൈ ഇന്നിറങ്ങുമ്ബോള്‍. ആ സ്ഥാനം കൈവിടാതിരിക്കാനാകും ഡല്‍ഹി ശ്രമിക്കുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*