യു​.ഡി​.എ​ഫ്. പ്ര​വ​ർ​ത്ത​ക​ന് സൂ​ര്യാ​ത​പ​മേ​റ്റു..!!

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ൽ യു​.ഡി​.എ​ഫ്. പ്ര​വ​ർ​ത്ത​ക​ന് സൂ​ര്യാ​ത​പ​മേ​റ്റു. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ വി​ഴി​ക്ക​ത്തോ​ട്ടി​ൽ യു​.ഡി​.എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്രചാരണത്തിൽ പങ്കെടുത്ത ബൂ​ത്ത് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ക്കേ​മു​റി​യി​ൽ രാ​ജേ​ന്ദ്ര​നാ​ണ് തന്റെ ഇടത് കൈക്ക് സൂ​ര്യാ​താ​പ​മേ​റ്റ​ത്.

ആഘാതവും ക്ഷീണവും താങ്ങാനാവാതെ രാജേന്ദ്രൻ കുഴഞ്ഞുവീഴുകയായിരുന്നു. പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ സൂ​ര്യാ​ത​പ​മേ​റ്റ് കുഴഞ്ഞുവീണ ഉടൻ തന്നെ രാ​ജേ​ന്ദ്ര​നെ കാ​ഞ്ഞി​ര​പ്പ​ള്ളി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*