ടിക്കാറാം മീണക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി..!!

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന ആരോപണവുമായി ബിജെപി. സ്വന്തം ചിത്രങ്ങൾ പതിച്ച പോസ്റ്ററുകൾ പതിച്ചതിനാണ് പരാതി. മീണയ്ക്കെതിരെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.

ഇക്കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. സി വിജിൽ ആപ്പ് വഴിയാണ് പരാതി നൽകിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*