രജനികാന്ത് ചിത്രം ദര്‍ബാറിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി..!!

സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ദര്‍ബാറിന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു. എ ആര്‍ മുരുഗദോസ് ആണ് സംവിധാനം. രജനി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക.

രജനിയുടെ 167ാം ചിത്രമാണിത്. ഇതാദ്യമായാണ് രജനിയും മുരുഗദോസും ഒന്നിക്കുന്നത്. എസ്‍.ജെ. സൂര്യ വില്ലന്‍ കഥാപാത്രത്തിലെത്തുന്നു. നിര്‍മാണം ലൈക പ്രൊഡക്‌ഷന്‍സ്. സംഗീതം അനിരുദ്ധ് രവിചന്ദര്‍. ഛായാഗ്രഹണം സന്തോഷ് ശിവന്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*