പെൺകുട്ടികളെ ആക്രമിക്കാൻ ശ്രമിച്ച ശേഷം വിദേശത്തേക്ക്; പ്രതി പിടിയിൽ..!!

നടുറോഡിൽ പെൺകുട്ടികളെ ആക്രമിക്കാൻ ശ്രമിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതി പിടിയിലായി. കൊച്ചി പനമ്പിള്ളി നഗറില്‍ വച്ചായിരുന്നു സംഭവം. പാലക്കാട് സ്വദേശി മനുവാണ് അറസ്റ്റിലായത്. മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയാണ് മനു പെൺകുട്ടികളുടെ നേർക്ക് അതിക്രമം കാട്ടിയത്.

പെൺകുട്ടികളുടെ മേൽ പെട്രോൾ ഒഴിച്ച ശേഷം ഇയാൾ കടന്നുകളയുകയായിരുന്നു. തിരുവല്ലയിൽ പട്ടാപ്പകൽ പെൺകുട്ടിയ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇയാളുടെ ആക്രമണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*