നിലയ്ക്കലിൽ ബസ്സപകടം; അയ്യപ്പഭക്തർക്ക് പരിക്ക്..!!

നിലയ്ക്കലിനും പമ്പയ്ക്കുമിടയിൽ അയ്യപ്പഭക്തരുമായി വന്ന കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു.  പരിക്കേറ്റവരെ നിലയ്ക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്.

സംഭവത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നിലയ്ക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന അയ്യപ്പഭക്തരാണ് പരിക്കേറ്റവരിൽ അധികവും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*