കൈക്കുഞ്ഞുള്ള അമ്മമാര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി പാടില്ല; ബാലാവകാശകമ്മീഷന്‍..!!

കൈക്കുഞ്ഞുങ്ങളുള്ള വനിതാ ഉദ്യോഗസ്ഥരെ ലോക്സഭാ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്നും ഒഴിവാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ബാലാവകാശ കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

ഏപ്രില്‍ 23-ന് ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തിലാണ് കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 23-നാണ് ഫലപ്രഖ്യാപനം

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*