ഭര്‍ത്താവിന് അയയ്ക്കാന്‍ നഗ്ന വീഡിയോ പകര്‍ത്തി; കണ്ടത് 2000 പേര്‍..!!

ബള്‍ഗേറിയയിലെ ടൂഹൊവിഷ്ത എന്ന ഗ്രാമത്തിലാണ് സംഭവം. യുകെയിലുള്ള ഭര്‍ത്താവിനയക്കാനായി നഗ്ന വീഡിയോ പകര്‍ത്തുകയായിരുന്നു യുവതി. വീഡിയോ പകര്‍ത്തുന്നതിനിടയില്‍ യുവതിയുടെ കൈ തട്ടി ഫേസ്ബുക്ക്‌ ലൈവ് ഓണ്‍ ആകുകയും ദൃശ്യങ്ങള്‍ ലൈവായി മറ്റുള്ളവരിലേക്ക് എത്തുകയുമായിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം 2000 പേരാണ് യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ കണ്ടത്.

ഇവരില്‍ യുവതിയുടെ ഇരുപത് വയസുകാരാനായ മകനും സുഹൃത്തുക്കളുമുണ്ട്. യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ കണ്ടു ഞെട്ടിയിരിക്കുകയാണ് ഇവരെല്ലാം. അഞ്ച് വര്‍ഷമെങ്കിലും കഴിയാതെ വീട്ടിലേക്ക് പോകാന്‍ മനസ് വരില്ലെന്നാണ് യുവതിയുടെ മകന്‍ പറയുന്നത്. ഈ സംഭവത്തിന് ശേഷം ഇതുവരെ ഭര്‍ത്താവ് ഇവരോട് സംസാരിച്ചിട്ടില്ല.തനിക്ക് അറിയാതെ പറ്റിപോയ ഒരു പിഴവിന്‍റെ ഞെട്ടലിലാണ് യുവതിയും. .

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*