ഇന്ത്യന്‍ സിനിമ ചരിത്രത്തിലാദ്യമായ് “കപ്പിള്‍ ഷോ”യുമായി ഒരു അഡാറ് ലൗ ടീം..!!

ഇന്ത്യന്‍ സിനിമ ചരിത്രത്തിലാദ്യമായ് “കപ്പിള്‍ ഷോ”(couple show) ഒരുങ്ങുന്നു.ഒരു അഡാറ് ലവിന്റെ അണിയറക്കാരാണ് പ്രണയജോഡികള്‍ക്കായ് ഇത്തരമൊരു പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. വിദേശരാജ്യങ്ങളില്‍ മാത്രമാണ് ഇത്തരത്തിലൊരു couple show മുന്‍പ് നടന്നിട്ടുള്ളത്. Feb 14ന് ചിത്രം റിലീസ് ചെയ്യുന്ന “കാര്‍ണിവല്‍ സിനിമാസിന്റെ” എല്ലാ തിയേറ്ററുകളിലും , തൃശൂര്‍ ഐനോക്ക്സിലും ആണ് കമിതാക്കള്‍ക്കായ് ഇങ്ങനെ ഒരു അവസരം ഒരുക്കിയിട്ടുള്ളത്. ഒമര്‍ ലുലുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*