ശബരിമല നട നാളെ അടയ്ക്കും..!!

മകരവിളക്ക് തീര്‍ത്ഥാടനത്തിന് അവസാനം കുറിച്ചുകൊണ്ട് ശബരിമല നട നാളെ അടയ്ക്കും. ഇന്ന് വൈകിട്ട് വരെ മാത്രമാണ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശന സൗകര്യമുള്ളത്. ഹരിവരാസനം പാടി വൈകീട്ട് ഒന്‍പതരയോടെ നട അടയ്ക്കുകായും ചെയ്തു . ഉച്ചയോടെ തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ആരംഭിക്കുകയും പമ്പയില്‍ നിന്ന് തീര്‍ത്ഥാടകരെ വൈകിട്ട് അഞ്ച് മണി വരെ മാത്രമാണ് കടത്തി വിടുക. സന്നിധാനത്ത് ഇന്ന് സാധാരണ പൂജകള്‍ മാത്രമാണ് നടക്കുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*