നിയന്ത്രണം വിട്ട് കാ​ര്‍ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു..!!

ഛത്തി​സ്ഗ​ഡി​ല്‍ റാ​യ്പൂ​രി​ലെ അ​ത​ല്‍ ന​ഗ​റി​ല്‍ കാ​ര്‍ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. ഒ​രാ​ള്‍​ക്കു പ​രു​ക്കേ​റ്റു. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. മ​ന്ന​ല്‍ കൊ​സ്രേ, ര​വി തി​വാ​രി, ഉ​മ്മ​ര്‍ അ​ലാം എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഡ്രൈ​വ​ര്‍​ക്കു റോ​ഡ് കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ക്കാത്തതിനാലാണ് അ​പ​കടം സംഭവിച്ചതെന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നാ​ല് പേ​രും ന്യൂ​റാ​യ്പൂ​രി​ല്‍ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രാ​ണെ​ന്നും പോ​ലീ​സ് വെളിപ്പെടുത്തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*