വീണ്ടും നി​രാ​ഹാ​ര സ​മ​ര​ത്തി​നൊ​രു​ങ്ങി അ​ന്നാ ഹ​സാ​രെ..!!

സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ അന്നാ ഹ​സാ​രെ വീ​ണ്ടും നി​രാ​ഹാ​ര സ​മ​ര​ത്തി​നൊ​രു​ങ്ങി. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ലോ​ക്പാ​ല്‍ ബി​ല്‍ രൂ​പീക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് നി​രാ​ഹാ​ര സ​മ​രം.  സ​മ​ര​ത്തി​ല്‍ നി​ന്ന് പി​ന്‍​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി ഗി​രീ​ഷ് മ​ഹാ​ജ അ​ന്നാ ഹ​സാ​രെ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് സ​മ​യം ചോ​ദി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് സ​മ​യം ന​ല്‍​കാ​നാ​വി​ല്ലെ​ന്നും സ​മ​ര​ത്തി​ല്‍ നി​ന്നും പി​ന്‍​മാ​റി​ല്ലെ​ന്നും അ​ന്നാ ഹ​സാ​രെ അ​റി​യി​ച്ചു.

അ​ഴി​മ​തി മു​ക്ത രാ​ജ്യ​ത്തി​നാ​യി എ​ല്ലാ​വ​രും സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും ഹ​സാ​രെ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് ജ​ന​കീ​യ സ​മ​ര​മാ​ണെ​ന്നും രാ​ഷ്ട്രീ​യ​ക്കാ​ര്‍​ക്ക് ത​ന്‍റെ സ​മ​ര​പ്പ​ന്ത​ലി​ല്‍ പ്ര​വേ​ശ​ന​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കാ​ര്‍​ഷി​ക പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ക, ലോ​ക്പാ​ല്‍ ബി​ല്‍ രൂ​പീ​ക​രി​ക്കു​ക, സ്വാ​മി​നാ​ഥ​ന്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ന​ട​പ്പാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് അന്നാ ഹ​സാ​രെ നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങു​ന്ന​ത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*