കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്‍റെ വാഹനം അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയി.

തൃശ്ശൂരില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് സ്വര്‍ണ്ണം കൊണ്ടു പോവുകയായിരുന്ന കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്‍റെ വാഹനം അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയി. വാളയാര്‍ ചെക്ക് പോസ്റ്റിന് അടുത്ത് വെച്ചാണ് ഗുണ്ടകള്‍ വാഹനത്തെ അക്രമിച്ചത്.

വാഹനത്തിലുണ്ടായിരുന്നു ജ്വല്ലറി ജീവനക്കാരെ അടിച്ച്‌ വീഴ്ത്തിയ ശേഷം വാഹനവുമായി കടന്നു കളയുകയായിരുന്നു. ഒരു കോടി രൂപയുടെ അടുത്ത് വില വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടാക്കള്‍ അപഹരിച്ചതായി കമ്ബനി അധികൃതര്‍ പറയുന്നു. അതിര്‍ത്തി മേഖലയില്‍ പൊലീസ് തിരിച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*