ഇ​ന്ധ​ന വി​ല വീ​ണ്ടും കു​റ​ഞ്ഞു..!!

ഇ​ന്ധ​ന വി​ല വീ​ണ്ടും കു​റ​ഞ്ഞു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 20 പൈ​സ​യും, ഡീ​സ​ല്‍ ലി​റ്റ​റി​ന് 22 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. കൊച്ചിയില്‍ 70 രൂ​പ 37 പൈ​സ​യാ​ണ് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് ഇ​ന്ന​ത്തെ വി​ല. ഡി​സ​ല്‍ വി​ല 65 രൂ​പ 92 പൈ​സ​യും. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 71.62 രൂ​പ​യും ഡീ​സ​ലി​ന് 67.19 രൂ​പ​യു​മാ​ണ്. രണ്ട് ദിവസത്തിന് ശേഷമാണ് ഇന്ധനവിലയില്‍ മാറ്റമുണ്ടാകുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*