Monthly Archives: January 2019

അടുത്ത മൂന്ന് വർഷം കൊണ്ട് കെഎസ്ആർടിസി ഇലക്ട്രിക് ബസ്സുകളാക്കി മാറ്റുമെന്ന് ധനമന്ത്രി..!!

അടുത്ത മൂന്ന് വർഷം കൊണ്ട് കെഎസ്ആർടിസി ഇലക്ട്രിക് ബസ്സുകളാക്കി മാറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക്. 2022-ഓടെ പത്ത് ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കും. പരിസ്ഥിതിമലിനീകരണം കുറയ്ക്കുന്നതും ഇന്ധനലാഭവും ലക്ഷ്യമിട്ടാണിത്. ഗതാഗതമേഖലയിലും സമഗ്രനവീകരണമാണ് ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പിന് 1367 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പടിപടിയായി കെഎസ്ആർടിസി ഇലക്ട്രിക് ബസ്സുകളിലേക്ക് മാറും. ഇത് കെഎസ്ആർടിസിക്ക് ലാഭമേ ഉണ്ടാക്കൂ എന്ന് ശബരിമല സ‍ർവീസ് തെളിയിച്ചതാണ്. ആദ്യപടിയായി തിരുവനന്തപുരം ഡിപ്പോയിലെ മുഴുവൻ സ‍ർവീസുകളും ഇലക്ട്രിക് ബസ്സുകളിലേക്ക് മാറ്റും. അങ്ങനെ മുഴുവൻ ബസ്സുകളും ഇലക്ട്രിക് ആക്കുന്ന ...

Read More »

മന്ത്രവാദം പഠിപ്പിച്ചു കൊടുക്കാമെന്ന വ്യാജേന യുവാവ് സഹോദരിമാരെ കൊലപ്പെടുത്തി..!!

മന്ത്രവാദം പഠിപ്പിച്ചു കൊടുക്കാമെന്ന വ്യാജേന സഹോദരിമാരെ വീട്ടില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയും ശേഷം ആഭരണങ്ങളും മൊബൈല്‍ ഫോണും മോഷ്ടിച്ചയാള്‍ പൊലീസ് പിടിയില്‍. മുപ്പത്തിനാലുകാരനായ ഗിരി എന്നയാളാണ് അറസ്റ്റിലായത് .കഴിഞ്ഞ ദിവസം സഹോദരിമാരുടെ മൃതദേഹം ഹൈദരാബാദിലെ മുസി നദിക്കരയില്‍ നിന്നും കണ്ടെത്തിയിരുന്നു. നാല്പത്തഞ്ചും അമ്പതും വയസ്സ് പ്രായമുള്ള സഹോദരികളാണ് കൊല്ലപ്പെട്ടത്. ജനുവരി 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മന്ത്രികശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച് ഗിരി സഹോദരിമാരായ സ്ത്രീകളുമായി ചങ്ങാത്തം സ്ഥാപിച്ചു. സംഭവ ദിവസം മന്ത്രവാദം പഠിപ്പിച്ചു കൊടുക്കാനെന്ന വ്യാജേന സ്ത്രീകളെ വീട്ടില്‍ വിളിച്ചു വരുത്തി. തുടര്‍ന്ന് മൂന്നുപേരും ചേര്‍ന്ന് കള്ള് ...

Read More »

ആര്‍പ്പോ ആര്‍ത്തവം; സംഘാടകര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ്..!!

ആര്‍പ്പോ ആര്‍ത്തവം പരിപാടി സംഘടിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ്. ആര്‍പ്പോ ആര്‍ത്തവം എന്ന പരിപാടി സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നെന്ന് ആരോപിച്ച് മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പത്മജ. എസ്. മേനോന്‍ നല്‍കിയ പരാതിയിന്മേലാണ് നടപടി. എറണാകുളം സി.ജെ.എം കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചു പരാതി പൊലീസിനു കൈമാറിയത്. ആര്‍പ്പോ ആര്‍ത്തവം എന്ന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച റാലിയും മറൈന്‍ഡ്രൈവിലെ വേദിയുടെ മുന്നിലെ കവാടവും സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു. വേദിക്കു മുന്നില്‍ ഇന്ത്യന്‍ ഭരണഘടനയുടെ മാതൃക പ്രദര്‍ശിപ്പിച്ചത് ഭരണഘടനയെ അപമാനിക്കുന്ന തരത്തിലായിരുന്നു. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയാനുള്ള നിയമപ്രകാരം ...

Read More »

15 ഒവറില്‍ ലക്ഷ്യം മറികടന്ന് ന്യുസിലാന്‍ഡ്; വിജയം എട്ടു വിക്കറ്റിന്..!!

ഇന്ത്യയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ന്യുസിലാന്‍ഡിന് തകര്‍പ്പന്‍ ജയം. 92 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ആഥിതേയര്‍ 15 ഒാവറിനുള്ളില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. നിക്കോളാസും ടെയ്‌ലറും തകര്‍ത്തു കളിച്ച മത്സരത്തില്‍ എട്ടുവിക്കറ്റിനാണ് ന്യുസിലന്‍ഡ് അനായാസ ജയം സ്വന്തമാക്കിയത്. ടെയ്‌ലര്‍ 37 ഉം നിക്കോളസ് 30 ഉം റണ്‍സും എടുത്തു.  നേരത്തെ 40 റണ്‍സ് എടുക്കുന്നതിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേതടക്കം ഏഴ് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇരുന്നൂറാം ഏകദിനം കളിക്കാനിറങ്ങിയ രോഹിത് 23 പന്തില്‍ ഏഴ് റണ്‍സെടുത്താണ് പുറത്തായത്.   ശിഖര്‍ ധവാന്‍ 20 പന്തില്‍ 13 ...

Read More »

ശ​ബ​രി​മ​ല​യ്ക്ക് 147 കോ​ടി; ദേ​വ​സ്വം ബോ​ര്‍​ഡി​ന് 100 കോ​ടി..!

തി​രു​വ​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് 100 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ശ​ബ​രി​മ​ല വ​രു​മാ​ന​ത്തി​ല്‍ ഇ​ടി​വു​വ​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി.  ചി​ല സ്ഥാ​പി​ത താ​ത്പ​ര്യ​ക്കാ​രു​ടെ പ്ര​ചാ​ര​ണം പോ​രെ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ വ​രു​മാ​ന​ണം സ​ര്‍​ക്കാ​ര്‍ എ​ടു​ക്കു​ന്നി​ല്ല. എ​ന്നാ​ല്‍ കാ​ണി​ക്ക​യി​ടു​ന്ന​തി​രാ​യ പ്ര​ചാ​ര​ണ​ത്തെ തു​ട​ര്‍​ന്ന് ശ​ബ​രി​മ​ല​യി​ലെ വ​രു​മാ​നം കു​റ​ഞ്ഞു. ഇ​തി​നു പ​രി​ഹാ​ര​മാ​യി തി​രു​വ​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് 100 കോ​ടി രൂ​പ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. മ​റ്റ് ദേ​വ​സ്വ​ങ്ങ​ള്‍​ക്ക് 36 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി ബ​ജ​റ്റി​ല്‍ അ​റി​യി​ച്ചു.  ശ​ബ​രി​മ​ല​യ്ക്കാ​യി 147.75 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ധ​ന​മ​ന്ത്രി ...

Read More »

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആവണമെന്ന് ദൈവത്തിന്റെ ആഗ്രഹമായിരുന്നു; യു.എസ് പ്രസ്സ് സെക്രട്ടറി..!!

ട്രംപ് അമേരിക്കയുടെ പ്രസിഡന്റ് ആവണമെന്ന് ദൈവത്തിന് ആഗ്രഹമുണ്ടായിരുന്നെന്ന് അമേരിക്കന്‍ പ്രസ്സ് സെക്രട്ടറി സാറാ സാന്‍ഡേസ്. ക്രിസ്ത്യന്‍ ബ്രോഡ്കാസ്റ്റിങ്ങ് നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സാറയുടെ പരാമര്‍ശം. ‘വിവിധ സമയങ്ങളില്‍ വിവിധ വേഷങ്ങള്‍ ദൈവം നമുക്ക് തീരുമാനിച്ചിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് ആവണമെന്ന് ദൈവത്തിന്റെ ആഗ്രഹമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ആ സ്ഥാനത്തിരിക്കുന്നതും, വിശ്വാസികള്‍ ഏറെ പ്രാധാന്യം നല്‍കുന്ന പല കാര്യങ്ങളിലും പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം ശ്രദ്ധ നല്‍കി മികച്ച പ്രകടനം കാഴ്ചവെക്കുന്നതും’- സാറ പറഞ്ഞു. ബൈബിള്‍ ക്ലാസുകളുടെ പ്രാധാന്യത്തെക്കുറിച്ച് ട്രംപ് ട്വീറ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് സാറയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ് ...

Read More »

ബാര്‍സിലോന ഇതിഹാസം സാവിയുടെ ഇതുവരെയുള്ള പ്രവചനം കൃത്യം; ഖത്തര്‍ കിരീടം നേടുമെന്ന പ്രവചനവും യാഥാര്‍ത്ഥ്യമാകുമോ?പ്രതീക്ഷയോടെ ആരാധകര്‍..??

ഒടുവില്‍ സ്പാനിഷ് ഇതിഹാസം സാവിയുടെ പ്രവചനം സത്യമായി. ഏഷ്യാകപ്പ് ഫൈനലില്‍ ഖത്തറും ജപ്പാനും നേര്‍ക്കുനേര്‍ എത്തുന്നു. ഇനിയുള്ളത് ആര് കിരീടം നേടുമെന്നതാണ്. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് സാവി പ്രഖ്യാപിച്ചത് ഖത്തര്‍ കിരീടം നേടുമെന്നാണ്. ഇനി ഫുട്‌ബോള്‍ ലോകത്തിന്റെ കാത്തിരിപ്പ് കിരീടം ആര് ഉയര്‍ത്തും എന്നറിയാനാകും. ഖത്തര്‍ ടീമായ അല്‍ സദ്ദിന്റെ ഭാഗമാണ് സ്പാനിഷ് മുന്‍ താരം സാവി. ഖത്തറിലെ വാര്‍ത്താ ചാനലായ അല്‍ ഖസ്സ് നടത്തിയ പ്രവചനത്തിലായിരുന്നു കിരീടം ഖത്തര്‍ നേടുമെന്ന് സാവി പ്രവചിച്ചത്. ടൂര്‍ണമെന്റിന്റെ അവസാന ലാപ്പിലെത്തുമ്പോള്‍ സാവിയുടെ 99 ശതമാനവും പ്രവചനവും ...

Read More »

സിനിമ ഡൗണ്‍ലോഡിന് ഏറെ കാത്തിരിക്കേണ്ടി വരുന്നുണ്ടോ? പുലര്‍ച്ചെ നാലുമണിക്കും അഞ്ചുമണിക്കും നോക്കൂ ; രാത്രിയെ അപേക്ഷിച്ച് അഞ്ചു മടങ്ങ് വേഗത..!!

ഇന്റര്‍നെറ്റില്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരുന്നുണ്ടോ? എങ്കില്‍ ഇനി പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയില്‍ ചെയ്തുനോക്കൂ പത്തോ പതിനഞ്ചോ മിനിറ്റില്‍ കാര്യം തീരും. ഇന്ത്യയില്‍ പുലര്‍ച്ചെ ഈ സമയത്ത് ഇന്റര്‍നെറ്റിന്റെ സ്പീഡ് രാത്രിയെ അപേക്ഷിച്ച് അഞ്ച് മടങ്ങ് വേഗതയിലാണെന്ന് റിപ്പോര്‍ട്ട്. ഓപ്പണ്‍ സിഗ്നല്‍ എന്ന സ്ഥാപനം നടത്തിയ ഗവേഷണഫലത്തിലാണ് ഈ വിവരമുള്ളത്. ഇന്ത്യയിലെ 20 നഗരങ്ങളിലെ ഡൗണ്‍ലോഡ് സ്പീഡിന്റെ വേഗതയുടെ അനുഭവത്തിലാണ് ഈ റിപ്പോര്‍ട്ട്. രാത്രി പത്തു മണിക്ക് ഡൗണ്‍ലോഡിംഗിന് കിട്ടുന്ന ശരാശരി വേഗത 6.5 എംബിപിഎസ് എന്നതാണ്. ...

Read More »

കാറില്‍ എസിയിട്ടാൽ മൈലേജ് കുറയുമോ ? അറിയേണ്ടത് എല്ലാം..!!

കനത്ത വേനല്‍ ചൂടില്‍ കാല്‍നടക്കാര്‍ മാത്രമല്ല കാര്‍ യാത്രക്കാരും വേവുകയാണ്. കാറില്‍ എസിയുണ്ടെങ്കിലും മൈലേജ് കുറയുമോ എന്ന് കരുതി പലര്‍ക്കും എ സി ഇടാന്‍ മടിയാണ്. അല്‍പ്പം ചൂട് സഹിച്ചാലും പെട്രോളിന് പൈസ കളയണ്ടല്ലോ എന്നാണ് ചിന്ത. പക്ഷെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കീശ ചോരാതെ തന്നെ കാറിലെ എസി ഉപയോഗിക്കാം. ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഉപഭോക്താക്കള്‍ നിരന്തരം പുതുവഴികള്‍ തേടുമ്പോഴും എസിയിട്ടാല്‍ കാറിന്റെ മൈലേജ് കുറയുമെന്ന സങ്കല്‍പത്തിന് ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.എഞ്ചിനില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജത്തിലാണ് കാറില്‍ എസി സംവിധാനം പ്രവര്‍ത്തിക്കുന്നത്. ...

Read More »

കൃത്യസമയത്ത് വീട്ടില്‍ എത്തിയില്ല; യുവതിയെ ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി..!!

വീട്ടില്‍ കൃത്യസമയത്ത് എത്താത്തതിനാല്‍ യുവതിയെ ഭര്‍ത്താവ് ഫോണിലൂടെ മൂത്തലാഖ് ചൊല്ലി ഒഴിവാക്കി. 30 മിനിറ്റിനുള്ളില്‍ വീട്ടില്‍തിരിച്ചെത്താമെന്ന് ഭര്‍ത്താവിന് ഉറപ്പ് നല്‍കിയ യുവതി കൃത്യസമയത്ത് തിരിച്ചെത്താത്തതിനാല്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലുകയായിരുന്നുവെന്ന യുവതി പറഞ്ഞു. ‘ഞാന്‍ വയ്യാത്ത മുത്തശ്ശിയെ കാണാന്‍ അമ്മയുടെ വീട്ടില്‍ പോയതായിരുന്നു. അര മണിക്കൂറിനുള്ളില്‍ തിരിച്ചെത്താന്‍ എന്റെ ഭര്‍ത്താവ് പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ 10 മിനിറ്റ് മാത്രമാണ് വൈകിയത്. പിന്നീട് അയാള്‍ എന്റെ സഹോദരന്റെ ഫോണില്‍ വിളിച്ച് മൂന്ന് പ്രാവശ്യം തലാഖ് ചൊല്ലി.’ യുവതി പറഞ്ഞു. വിവാഹസമയത്ത് പറഞ്ഞുറപ്പിച്ച സ്ത്രീധനം നല്‍കാത്തതിനാല്‍ ഭര്‍തൃവീട്ടില്‍ നിന്നും ...

Read More »