വനിത മതിലിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ ബാലവകാശ കമ്മീഷൻ..!!

വനിത മതിലിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധി കുട്ടികളുടെ ഭരണഘടന അവകാശങ്ങൾക്കു നേരെയുള്ള കടന്നു കയറ്റമെന്ന് സംസ്ഥാന ബാലവകാശ കമ്മീഷൻ. കുട്ടികളുടെ അവകാശ സംരക്ഷണ വ്യവസ്ഥകൾ ലംഘിക്കാതെ വേണം കുട്ടികളെ സംബന്ധിച്ച വിധി പുറപ്പെടുവിക്കാൻ . വിധി കോടതി പുനപ്പരിശോധിക്കണമെന്നും ബാലവകാശ കമ്മീഷൻ ചെയർപേഴ്‌സൺ പി.സുരേഷ് പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*