വീണ്ടും കളംപിടിക്കാന്‍ ഷാരൂഖ് ഡോണ്‍ 3 യുമായി എത്തുന്നു..?

‘സീറോ’ ക്ക് ശേഷം ഷാരുഖ് ഖാന്റെ പുതിയ മാസ്സ് ചിത്രം വരുന്നു. ഡോണ്‍ സീരിസിലുള്ള മൂന്നാമത്തെ ചിത്രം ഡോണ്‍ 3 യുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ഷാരൂഖിന്റെ കരിയറിലെ എക്കാലത്തേയും സ്‌റ്റൈലിഷ് ചിത്രമായിരിക്കും.

ഫര്‍ഖാന്‍ അക്തര്‍ തന്നെയാണ് ചിത്രം എഴുതി സംവിധാനം ചെയ്യുക. തിരക്കഥയുടെ ജോലി പൂര്‍ത്തിയായതായി ഹിന്ദി വിനോദ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*