പുതുവത്സരം ആഘോഷമാക്കാന്‍ കിടിലന്‍ ഓഫറുകള്‍ അവതരിപ്പിച്ച് ജിയോ..!!

പുതുവത്സരം ആഘോഷമാക്കാന്‍ കിടിലന്‍ ഓഫറുകള്‍ അവതരിപ്പിച്ച്‌ ജിയോ. 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 100 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്ന പ്ലാനാണ് അവതരിപ്പിക്കുക. 399 ഓഫര്‍ ചെയ്ത ശേഷം എജിയോ സ്റ്റോറിലേക്കുള്ള കൂപ്പണ്‍ ആയി 399 രൂപ മൈ ജിയോ ആപ്പിലെ മൈ കൂപ്പണ്‍ എന്ന സെക്ഷനില്‍ ലഭിക്കും.

1000 രൂപയില്‍ കൂടുതല്‍ വിലയുള്ള സാധനങ്ങള്‍ എജിയോ സ്റ്റോറില്‍ നിന്ന് വാങ്ങുമ്പോള്‍ ഈ കൂപ്പണ്‍ ഉപയോഗിക്കാവുന്നതാണ്. മാര്‍ച്ച്‌ 15നുള്ളില്‍ കൂപ്പണ്‍ ഉപയോഗിച്ചിരിക്കണം. നിലവിലുള്ള ഉപയോക്തക്കള്‍ക്കും, പുതുതായ് എത്തിയ ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഓഫര്‍ ലഭ്യമാക്കും. 2019 ജനുവരി 31വരെയാണ് ഓഫര്‍ കാലാവധി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*