പ​തി​നേ​ഴു​കാ​ര​നെ​ ​പീ​ഡി​പ്പി​ച്ച ഇ​രു​പ​ത്തെ​ട്ടു​കാ​രി​യെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്തു.​ ​

പ​തി​നേ​ഴു​കാ​ര​നെ​ ​പീ​ഡി​പ്പി​ച്ച​തി​ന് ​ഇ​രു​പ​ത്തെ​ട്ടു​കാ​രി​യെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്തു.​ ​ത​മി​ഴ്നാ​ട്ടി​ലെ​ ​അ​യ​നാ​വ​രം​ ​സ്വ​ദേ​ശി​ ​ശ്വേ​ത​ ​എ​ന്ന​ ​വാ​സ​ന്തി​യാ​ണ് ​പ​തി​നേ​ഴു​കാ​ര​ന്‍റെ​ ​ര​ക്ഷി​താ​ക്ക​ളു​ടെ​ ​പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ​അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​മാ​സം​ ​ഇ​രു​പ​ത്തേ​ഴി​ന് ​പ​തി​നേ​ഴു​കാ​ര​നെ​ ​കാ​ണാ​താ​യി.

​പൊ​ലീ​സും​ ​ര​ക്ഷി​താ​ക്ക​ളും​ ​പ​ല​യി​ട​ങ്ങ​ളി​ലും​ ​അ​ന്വേ​ഷി​ച്ചെ​ങ്കി​ലും​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല.​ അ​യ​ല്‍​വാ​സി​യാ​യ​ ​ശ്വേ​ത​യെ​യും​ ​കാ​ണാ​നി​ല്ലെ​ന്ന് ​മ​ന​സി​ലാ​ക്കി​ ​പ​തി​നേ​ഴു​കാ​രന്‍റെ​ ​സ​ഹോ​ദ​രി​ ​പൊ​ലീ​സി​ന് ​വി​വ​രം​ ​ന​ല്‍​കി.​
​തു​ട​ര്‍​ന്ന് ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ല്‍​ ​ഇ​രു​വ​രെ​യും​ ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​ .​ ​ആ​ശു​പ​ത്രി​യി​ല്‍​ ​ബ​ന്ധു​വി​നെ​ ​സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ​ഇ​രു​വ​രും​ ​ക​ണ്ടു​മു​ട്ടി​യ​തും​ ​അ​ടു​പ്പ​ത്തി​ലാ​യ​തും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*