അതിശയകരമായ ഫീ​​​​ച്ച​​​​റു​​​​ക​​​​ളുമായി മൈ​​​​ക്രോ​​​​മാ​​​​ക്സി​​​​ന്‍റെ എ​​​​ന്‍ സീ​​​​രീ​​​​സ് സ്മാര്‍​​​​ട്ഫോ​​​​ണു​​​​ക​​​​ള്‍ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി; പുതിയതായി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്…

എ​​​​ന്‍ സീ​​​​രീ​​​​സ് സ്മാര്‍​​​​ട്ഫോ​​​​ണു​​​​ക​​​​ള്‍ പു​​​​റ​​​​ത്തി​​​​ക്കി മൈ​​​​ക്രോമാക്‍സ്. ഇ​​​​ന്‍​​​​ഫി​​​​നി​​​​റ്റി എ​​​​ന്‍ 11 ഇ​​​​ന്‍​​​​ഫി​​​​നി​​​​റ്റിഎ​​​​ന്‍ 12 എ​​​​ന്നീ ര​​​​ണ്ടു ഫോ​​​​ണു​​​​ക​​​​ളാ​​​​ണ് ക​​​​മ്പനി പുതിയതായി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 4000 എം​​​​എ​​​​എ​​​​ച്ച്‌ ബാ​​​​റ്റ​​​​റി, ഫേ​​​​സ്‌അ​​​​ണ്‍​ലോ​​​​ക്കിം​​​​ഗ്സം​​​​വി​​​​ധാ​​​​നം,ആ​​​​ന്‍​​ഡ്രോ​​​​യി​​​​ഡ് 8.1 ഓ​​​​റി​​​​യോ (ആ​​​​ന്‍​​​​ഡ്രോ​​​​യി​​​​ഡ് പൈ ​​​​ആ​​​​യി അ​​​​പ്ഡേ​​​​റ്റ്ചെ​​​​യ്യാം.)

6.19 ഇ​​​​ഞ്ച് എ​​ച്ച്‌ഡി ഡി​​​​സ്പ്ലേ, ഫിം​​ഗ​​​​ര്‍​​​​പ്രി​​​​ന്‍റ് സെ​​​​ന്‍​​​​സ​​​​ര് ഒക്റ്റാ​​​​കോ​​​​ര്‍ പ്രോ​​​​സ​​​​സ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ ഇ​​​​രു​​​​ മോ​​​​ഡ​​​​ലു​​​​ക​​​​ളി​​​​ലു​​​​മു​​​​ള്ള പൊ​​​​തുഫീ​​​​ച്ച​​​​റു​​​​ക​​​​ളാ​​​​ണ്. 8,999 രൂ​​​​പ​​​​യാ​​​​ണ് എ​​​​ന്‍ 11 മോ​​​​ഡ​​​​ലി​​​​ന്‍റെ വി​​​​ല. എ​​​​ന്‍ 12 ന് 9,999 ​​​​രൂ​​​​പ​​​​യുമാന് വില. ര​​​​ണ്ടുഫോ​​​​ണു​​​​ക​​​​ളും ഈ​​​​മാ​​​​സം 25 മു​​​​ത​​​​ല് ഓണ്‍​ലൈ​​​​നാ​​​​യും ഓഫ് ലൈ​​​​നാ​​​​യും വി​​​​ല്‍​​​​പ്പ​​​​ന​​​​യ്ക്കെ​​​​ത്തു​​​​മെ​​​​ന്ന് ക​​​​മ്ബനി അ​​​​റി​​​​യി​​​​ച്ചു.

2 ജി​​​​ബി റാം, 32 ​​​​ജി​​​​ബിസ്റ്റോ​​​​റേ​​​​ജ്, 13 മെ​​​​ഗാ​​​​പി​​​​ക്സ​​​​ലും അ​​​​ഞ്ച്മെ​​​​ഗാ​​​​പി​​​​ക്സ​​​​ലു​​​​മു​​​​ള്ള ര​​​​ണ്ടുപി​​​​ന്‍​​​​കാ​​​​മ​​​​റ​​​​ക​​​​ള്‍, എ​​​​ട്ട്മെ​​​​ഗാ​​​​പി​​​​ക്സ​​​​ല്‍ സെ​​​​ല്‍​​​​ഫി കാ​​​​മ​​​​റ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് എ​​​​ന്‍ 11 മോ​​​​ഡ​​​​ലി​​​​ന്‍റെ പ്ര​​​​ധാ​​​​ന ഫീ​​​​ച്ച​​​​റുകല്‍​​​​. 3 ജി​​​​ബി റാം, 32 ​​​​ജി​​​​ബി സ്റ്റോ​​​​റേ​​​​ജ്, 13 മെ​​​​ഗാ​​​​പി​​​​ക്സ​​​​ലും അ​​​​ഞ്ച് മെ​​​​ഗാ​​​​പി​​​​ക്സ​​​​ലു​​​​മു​​​​ള്ള ര​​​​ണ്ടു പി​​​​ന്‍​​​​കാ​​​​മ​​​​റ​​​​ക​​​​ള്‍, 16 മെ​​​​ഗാ​​​​പി​​​​ക്സ​​​​ല്‍ സെല്‍​​​​ഫി കാ​​​​മ​​​​റ എ​​​​ന്നി​​​​വ​​​​യാ​​​​ണ് എ​​​​ന്‍ 12 മോ​​​​ഡ​​​​ലി​​​​ന്‍റെ പ്ര​​​​ധാ​​​​ന ഫീ​​​​ച്ച​​​​റു​​​​ക​​​​ള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*